ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി | Oneindia Malayalam

2018-11-19 605

Rajasthan elections denied seat for Gyan Dev Ahuja says BJP
ബിജെപിയുടെ തീപ്പൊരി നേതാവായി അറിയപ്പെടുന്ന രാജസ്ഥാന്‍ എംഎല്‍എ പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ഏകാധിപത്യമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കാനും എംഎല്‍എ തീരുമാനിച്ചു. അല്‍വാര്‍ ജില്ലയിലെ രാംഗഡ് എംഎല്‍എയായ ഗ്യാന്‍ ദേവ് അഹൂജയാണ് രാജിവച്ചത്.
#Rajasthan

Videos similaires